Pages

കുട്ടി ശാസ്ത്രഞ്ജന്‍

"ഇപ്രാവശ്യം   ലിയഗോരിനെ തന്നെ ആണ് ചിത്ര രചനക്ക്  ഒന്നാം സ്ഥാനം". ലിയഗോരിണ്ടേ  കൂട്ടുകാരന്‍ ബ്രുണോ പറഞ്ഞു .വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ ലിയഗോര്‍ വീട്ടിലേക്ക് ഓടിച്ചെന്ന് തന്ടെ സ്മ്മനപെട്ടിയിലെക്ക്  28 -ത്തെ സമ്മാനമിട്ടു .അവന്‍ ജനലിലെ കൂടി പുറത്തേക് നോക്കി .ഇന്ന് പയരിണ്ട്ടെ വിലവേടുപ്പാന്നു .എത്ര കാശു കിട്ടുമെന്ന് ദൈവത്തിനറിയാം .അവന്‍ പിറുപിറുത്തു .ലിയഗോരിണ്ടേ അമ്മ രണ്ടു വര്ഷം മുന്മ്പ് മരിച്ചു .ക്യാന്‍സര്‍ കാരണമാണ് മരണം .സഹോതരന്മാര സഹോതരിമാരോ ഇല്ല .കൃഷി ചെയ്തു കിട്ടുന്ന  കാശു കൊണ്ട് വിത്തും മറ്റു സാദനങ്ങളും വാങ്ങും.കാശു മിച്ചമ്മില്ലെങ്ങില്‍ അടുത്ത വീടീന്നു കടം വാങ്ങും .അച്ഛന്‍ വെറും കള്ല്  കുടിയനാണ്. എവിടെയെങ്കിലും കാശു വെച്ച് പോയാല്‍ അതെടുത്ത് കള്ളലു വങ്ങിച്ചു കുടിക്കും .അല്ലെങ്ങില്‍ മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങി കുടിക്കും .കടം തീര്‍ക്കാനും വീട്ടിന്ടെ വടക കൊടുക്കാനും ലിയഗോര്‍ തന്നെ വേണം .പച്ചക്കറി കടയില്‍ വിറ്റാതിനു ശേഷം അവന്‍ വരച്ച ചിത്രത്തിനെ അവന്തന്നെ ഒന്നാം സ്ഥാനം നല്‍കി .അത് പലനിരങ്ങലുള്ള ഒരു പൂമ്പറ്റ ആയിരുന്നു .ഓരോ വര്‍ഷവും ചിത്രരജന മത്സരം വന്നു നാല്‍പ്പത്   വര്‍ഷങ്ങള്‍ക്കുശേഷം ലിയഗോര്‍ ചിത്രം വരയ്ക്കുന്ന ഒരു സസ്ത്രഞ്ഞനായി മാറി .അങ്ങിനെ ഒരു ദിവസം അവന്‍ ഒന്നാം സ്ഥാനം നല്‍കിയ പൂമ്പറ്റ യാഥാര്തമായിരിക്കുന്നു .അവന്‍ വരച്ച  പൂവില്‍ത്തന്നെ ഇരിക്കുന്നു .അവന്‍ അതിനു ലിഗോന്‍ എന്ന് പേരിട്ടു .അവന്‍ വരച്ച ഓരോ ചിത്രങ്ങളും ഇപ്പോഴും യാഥാര്തമായിക്കൊണ്ടിരിക്കുകയാണ്

                                                         രചന
                                                                                           ശ്രീ രശ്മി